SPECIAL REPORTജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരായ കേസില്‍ വീഴ്ച്ചകള്‍ പ്രകടം; കത്തിക്കരിഞ്ഞ നോട്ടുകള്‍ നീക്കം ചെയ്തതില്‍ വേണ്ടത്ര കരുതലില്ല; കെട്ടുകണക്കിനു പണം കണ്ടെത്തിയിട്ടും വീട്ടുകാരെ അറിയിച്ചു സാക്ഷ്യപ്പെടുത്തിയില്ല; ന്യായാധിപനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ മലയാളി അഭിഭാഷകന്റെ ഹര്ജിമറുനാടൻ മലയാളി ബ്യൂറോ5 Days ago